You are Here : Home / News Plus

ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്

Text Size  

Story Dated: Friday, November 24, 2017 07:33 hrs UTC

യുടെ മണ്ഡലമായിരുന്ന ആര്‍.കെ.നഗറില്‍ ഡിസംബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. ഡിസംബര്‍ 24നാണ് ഫലപ്രഖ്യാപനം. ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ആര്‍.കെ.നഗര്‍ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ 31നകം പ്രതിനിധിയെ കണ്ടെത്തണമെന്ന് മൂന്ന് ദിവസം മുമ്പ് മദ്രാസ് ഹൈക്കാടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് കമ്മീഷന്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.