You are Here : Home / News Plus

യോഗി പങ്കെടുത്ത റാലിയില്‍ ബുര്‍ഖ അഴിപ്പിച്ചു

Text Size  

Story Dated: Wednesday, November 22, 2017 08:58 hrs UTC

മുഖ്യമന്ത്രി യോഗി ആദിത്യനാദിന്‍റെ റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ ബുര്‍ഖ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത് വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം. മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്ത്രീയുടെ ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കരിക്കൊടി കാണിക്കുമെന്ന ഭീഷണിയെ തുടര്‍ന്നുണ്ടായ പരിശോധനയിലായിരുന്നു നടപടിയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.