You are Here : Home / News Plus

ഹാദിയ കേസില്‍ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു

Text Size  

Story Dated: Tuesday, November 21, 2017 12:19 hrs UTC

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വീണ്ടും അപേക്ഷയുമായി പിതാവ് അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹാദിയയുടെ മൊഴി രേഖപ്പെടുത്തു്‌നത്് വാദം അടച്ചിട്ട കോടതിമുറിയില്‍ കേള്‍ക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഹാദിയയുമായി ബന്ധമുള്ള സൈനബയേയും സത്യസരണിയെയും വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നും അശോകന്‍ ആവശ്യപ്പെടുന്നു. ഹാദിയയുടെ നിലപാട് ആരായുന്നതിന് ഈ മാസം 27ന് നേരിട്ട് ഹാജരാക്കണമെന്ന് പിതാവിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നന്ന് ചെന്നിത്തല
    ഇടുക്കി:ഫോണ്‍വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനായാലും അദ്ദേഹം...

  • ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു
    ആലപ്പുഴ : മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു.വാഹനങ്ങൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത്...

  • ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍
    ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചു. ദിലീപിന്‌ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ്‌അനുവദിച്ചതിന്‌...

  • ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കൈമാറി
    തിരുവനന്തപുരം:ഫോണ്‍ വിളി വിവാദത്തില്‍ ജസ്റ്റിസ്‌ പി എസ്‌ ആന്റണി കമ്മീഷന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു....

  • ദുബായില്‍ പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി
    ദുബായില്‍ 'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി. ഏഴു ദിവസത്തേക്കു...