You are Here : Home / News Plus

കുവൈത്തിലും ഇറാനിലും  ശക്തമായ ഭൂചലനം

Text Size  

Story Dated: Sunday, November 12, 2017 11:19 hrs UTC

കുവൈത്ത് : കുവൈത്തിലും ഇറാനിലും  രാജ്യങ്ങളില്‍ ശക്തമായ ഭൂചലനം. ഇറാനില്‍ പത്തോളം പേര്‍ മരിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം കുവൈത്തടക്കമുള്ള മറ്റിടങ്ങളില്‍ ആളപായം ജനങ്ങളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ആശങ്കവേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം മൂന്നു മിനിറ്റോളം നീണ്ടും നിന്നു. ഇറാന്‍, ഇറാഖ് അതിര്‍ത്തിയിലും തുര്‍ക്കി, ലെബനാന്‍, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.