You are Here : Home / News Plus

ഇറാഖില്‍ 400 ഓളം മൃതദേഹങ്ങള്‍ കുഴിച്ചിട് ശവക്കുഴി കണ്ടെത്തി

Text Size  

Story Dated: Sunday, November 12, 2017 11:46 hrs UTC

കിര്‍ക്കു: ഇറാഖില്‍ വന്‍ ശവക്കുഴി കണ്ടെത്തി. 400 ഓളം മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടിരുന്നുവെന്നാണ് സൂചന. കിര്‍ക്കു പ്രവിശ്യയിലെ ഹിവിജയ്ക്കു സമീപം എയര്‍ബേസിനടുത്തായാണ് ശവക്കുഴി കണ്ടെത്തിയത്. കൊല്ലപ്പെട്ടവരി മിക്കവരും ഐ.എസ് ഭീകരര്‍ വധശിക്ഷ നല്‍കുമ്പോള്‍ ധരിക്കുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. മറ്റുള്ളവര്‍ സാധാരണ വേഷത്തിലിരുന്നു. പ്രദേശം കൊലക്കളമായിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നതെന്ന് പ്രവിശ്യ ഗവര്‍ണര്‍ രഖന്‍ സെയ്ദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.