You are Here : Home / News Plus

തോമസ് ചാണ്ടിക്ക് പാര്‍ട്ടിയുടെ പിന്തുണ

Text Size  

Story Dated: Friday, November 10, 2017 08:01 hrs UTC

മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി നേതൃത്വം. നിയമോപദേശം ലഭിച്ച് സര്‍ക്കാര്‍ അഭിപ്രായം രൂപീകരിക്കാതെ ഇക്കാര്യത്തില്‍ സിപിഎമ്മിനോ മറ്റു പാര്‍ട്ടിക്കാര്‍ക്കോ അഭിപായം പ്രകടിപ്പിക്കേണ്ട ആവശ്യംവരുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.