You are Here : Home / News Plus

നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Wednesday, November 08, 2017 09:25 hrs UTC

നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു രേഖ ശര്‍മ്മയും ബിന്ദുവും തമ്മിലുള്ള കൂടിക്കാഴ്ച. താൻ ഒരു പാർട്ടിയുടെയും അംഗത്വം എടുത്തിട്ടില്ലെന്നും ചിലരങ്ങനെ പ്രചരിപ്പിക്കുകയാണെന്നും നിമിഷയുടെ അമ്മ ബിന്ദു കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ഫലപ്രദമാകുന്നില്ലെന്നും മകളെ കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.