You are Here : Home / News Plus

തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്ന് കോടിയേരി

Text Size  

Story Dated: Wednesday, November 08, 2017 08:56 hrs UTC

തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടി ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹര്‍ജിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.