You are Here : Home / News Plus

തോമസ് ചാണ്ടി പ്രശ്‌നം: നടപടി നിയമോപദേശത്തിന് ശേഷം മതിയെന്ന് സിപിഎം

Text Size  

Story Dated: Monday, November 06, 2017 08:57 hrs UTC

കായല്‍ നികത്തി മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന ആരോപണത്തില്‍ നടപടി വൈകും. തോമസ് ചണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.