You are Here : Home / News Plus

അക്രമങ്ങളില്‍ 70 ലക്ഷം നഷ്ടം: പണി നിര്‍ത്തിവയ്ക്കില്ലെന്ന് ഗെയില്‍

Text Size  

Story Dated: Saturday, November 04, 2017 08:55 hrs UTC

ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഗെയ്ല്‍ വ്യക്തമാക്കി. പണി നിര്‍ത്തിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരോ ഉന്നത ഉദ്യോഗസ്ഥരോ നിര്‍ദേശിച്ചിട്ടില്ല അതിനാല്‍ തന്നെ ജോലി നിര്‍ത്തി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു പറഞ്ഞു. കണ്ണുംപൂട്ടി എതിര്‍ക്കുന്നതില്‍ നിന്നും നഷ്ടപരിഹാരപാക്കേജ് ഉയര്‍ത്തിയാല്‍ സഹകരിക്കാം എന്ന നിലപാടിലേക്ക് ആളുകള്‍ വന്നിട്ടുണ്ടെന്നാണ് ഗെയ്ല്‍ അധികൃതര്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.