You are Here : Home / News Plus

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സ്വാഗതാര്‍ഹമായ ചിന്ത- സുരേഷ് ഗോപി

Text Size  

Story Dated: Thursday, October 26, 2017 07:56 hrs UTC

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സ്വാഗതാര്‍ഹമായ ചിന്തയെന്ന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുത്. യേശുദാസ് അടക്കമുള്ളവര്‍ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മതവികാരം ചോദ്യം ചെയ്യപ്പെടരുതെന്നും ക്ഷേത്രവിശുദ്ധി നിലനിര്‍ത്തിക്കൊണ്ടാവണം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തിനുള്ള നടപടികളെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.