You are Here : Home / News Plus

ഐ.വി.ശശിയുടെ ) സംസ്കാരം ഇന്ന്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, October 25, 2017 03:26 hrs UTC

ചെന്നൈ: സംവിധായകൻ ഐ.വി.ശശിയുടെ (69) സംസ്കാരം ഇന്ന്. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി.സാലിഗ്രാമിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് ആറിനു പൊരൂർ വൈദ്യുതി ശ്മശാനത്തിലാണു സംസ്കാര ചടങ്ങുകൾ. നടി സീമയാണു ഭാര്യ. അനി, അനു എന്നിവരാണു മക്കൾ. ദീർഘകാലമായി കരൾ അർബുദത്തിനു ചികിൽസയിലായിരുന്നു.