You are Here : Home / News Plus

സ്കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്നു ചാടിയ ഗൗരി മരിച്ചു

Text Size  

Story Dated: Monday, October 23, 2017 01:11 hrs UTC

കൊല്ലം∙ സ്കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്നു ചാടി പരുക്കേറ്റു ചികില്‍സയിലായിരുന്ന ഗൗരി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അധ്യാപികമാര്‍ ശകാരിച്ചതിനെ തുടര്‍ന്നു മനംനൊന്താണു ഗൗരി മൂന്നാംനിലയില്‍നിന്നു ചാടിയതെന്ന അച്ഛന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ കേസില്‍ പ്രതികളായ അധ്യാപികമാര്‍ ഒളിവിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.