You are Here : Home / News Plus

ജിയോ നിരക്കുകള്‍ കൂട്ടി; കാലാവധി കുറച്ചു

Text Size  

Story Dated: Thursday, October 19, 2017 09:50 hrs UTC

399 രൂപയുടെ ധന്‍ ധനാ ധന്‍ പ്ലാനിന്റെ നിരക്ക് 459 രൂപയായി ജിയോ വര്‍ധിപ്പിച്ചു. പ്ലാന്‍ പ്രകാരം പ്രതിദിനം ഒരു ജി.ബി ഡാറ്റവീതം 84 ദിവസം ഉപയോഗിക്കാം. സൗജന്യ കോള്‍, എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.