You are Here : Home / News Plus

ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് പോലീസ്

Text Size  

Story Dated: Thursday, October 19, 2017 09:39 hrs UTC

നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ്. ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് നടിയെ ആക്രമിച്ച കേസ് അ്‌ന്വേഷിക്കുന്ന സംഘം കണ്ടെത്തി. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലെന്ന് വരുത്താന്‍ ശ്രമം നടത്തി. ഇതിനായി ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.