You are Here : Home / News Plus

നെടുമ്പാശേരിയില്‍ ഒരുകിലോ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Wednesday, October 18, 2017 11:44 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം പിടികൂടി, ബാങ്കോക്കിൽ നിന്നെത്തിയ അമ്യത് സർ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്. കുട്ടികളുടെ വസ്ത്രങ്ങളിലെയും ഡയപ്പറുകളിലെയും ബട്ടൺസുകളുടെ രൂപത്തിലാണ് സ്വർണം കൊണ്ടുവന്നത്, 28 ലക്ഷം രൂപ വിലമതിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.