You are Here : Home / News Plus

ഹർത്താൽ നിയന്ത്രണ ബില്ലിനു വേണ്ടിയാണ് കോൺഗ്രസ് ഇപ്പോഴും നിലകൊളളുന്നതെന്ന് കെ മുരളീധരൻ

Text Size  

Story Dated: Monday, October 16, 2017 09:38 hrs UTC

ർത്താൽ നിയന്ത്രണ ബില്ലിനു വേണ്ടിയാണ് കോൺഗ്രസ് ഇപ്പോഴും നിലകൊളളുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധമറിയിക്കാനാണ് ഇന്നത്തെ ഹർത്താലെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.