You are Here : Home / നിര്യാതരായി

ജേക്കബ്കുര്യന്‍(ജേക്കബ് കുട്ടി) ഡാളസ്സില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 24, 2013 12:45 hrs UTC

കരോള്‍ട്ടണ്‍(ഡാളസ്) : കോട്ടയം തോട്ടക്കാട് പുല്ലോലിക്കല്‍ കുടുപ്പില്‍ ജേക്കബ് കുര്യന്‍ (ജേക്കബ് കുട്ടി) 79 വയസ്സ്) ഡാളസ്സില്‍ നിര്യാതനായി. ഭാര്യ പരേതയായ ശോശാമ്മ ജേക്കബ്. മക്കള്‍ : സാബു ജേക്കബ്-ബിനി ജേക്കബ് സാജു ജേക്കബ്-അനു ജേക്കബ് ഡിയ ജേക്കബ്, ദര്‍ശന്‍ ജേക്കബ്, കിരണന്‍ ജേക്കബ് അലീനാ ജേക്കബ് കൊച്ചുമക്കളാണ്. വേക്ക് സര്‍വ്വീസ് : ഡിസംബര്‍ 27 വെള്ളി-6PM-9PM(സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ കരോള്‍ട്ടണ്‍). ഫ്യൂണറല്‍ സര്‍വ്വീസ് : ഡിസംബര്‍ 28 ശനി-9.30AM (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ(കരോള്‍ട്ടണ്‍). തുടര്‍ന്ന് സംസ്‌ക്കാരം കരോള്‍ട്ടണ്‍ സെമിട്രി ഹില്ലില്‍ വെച്ചു നടക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു ജേക്കബ്- 469 834 4092, 214 639 3585

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.