You are Here : Home / നിര്യാതരായി

അച്ചാമ്മ ചുമ്മാര്‍ കോരക്കുടിലില്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 16, 2017 10:55 hrs UTC

ന്യൂയോര്‍ക്ക്: കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലില്‍ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (81) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം പിന്നീട് കല്ലറ സെ.തോമസ് പഴയ പള്ളിയില്‍. പരേത കൈപ്പുഴ പൗവ്വത്തേല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് കോരക്കുടിലില്‍ (ന്യൂയോര്‍ക്ക്) , പരേതയായ ഷെര്‍ലി, റെജി വഞ്ചിയില്‍, ബിന്‍സി ചെരുവില്‍ (ന്യൂയോര്‍ക്ക്), പ്രിന്‍സ് കോരക്കുടിലില്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: സെലിന്‍ ജോസ് (മണിയിലപ്പാറയില്‍), പരേതനായ ജെയിംസ് വഞ്ചിയില്‍, അലക്‌സ് ചെരുവില്‍, ജോമോള്‍ പ്രിന്‍സ് (കിടാരക്കുഴിയില്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.