You are Here : Home / നിര്യാതരായി

അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു) ഹ്യൂസ്റ്റണില്‍ നിര്യാതനായി

Text Size  

Story Dated: Sunday, February 19, 2017 12:14 hrs UTC

സജി കീക്കാടന്‍

ടെക്‌സസ്: തുമ്പമണ്‍ പെഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി. ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനും, ഇപ്പോള്‍ പാസഡീന ടെക്‌സസില്‍ താമസിക്കുന്ന ശ്രീ. അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു - 55) നിര്യാതനായി. ശവസംസ്‌കാരം പിന്നീട്.

ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ). മക്കള്‍: ഷോണ്‍ അലക്‌സാണ്ടര്‍, ജോഷ്‌വ അലക്‌സാണ്ടര്‍. യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്ന പരേതന്‍ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായിരുന്നു. ഇന്‍ഡ്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജിജോര്‍ജിന്റെ ഭാര്യാ സഹോദരനാണ് പരേതന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് (281)-253- 1014, 973-868-5648.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.