You are Here : Home / നിര്യാതരായി

എം.സി. സാമുവേല്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 29, 2016 12:24 hrs UTC

ഒക്കലഹോമ: ചെങ്ങന്നൂര്‍, പാണ്ടനാട് മനകണ്ടത്തില്‍ എം.സി. സാമുവേല്‍ നിര്യാതനായി. റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ സാമുവേല്‍ (പരേതനായ എം.ഇ. ചെറിയാന്‍ സഹോദരി). മക്കള്‍: ജോണ്‍സണ്‍ - മേഴ്‌സി ജോണ്‍സണ്‍ (ദോഹ, ഖത്തര്‍) നാന്‍സി ജോണ്‍ - ജോണ്‍ സാമുവേല്‍ (ഒക്കലഹോമ, യു.എസ്.എ) ഷാജി സാം - സാനി ഷാജി (ദോഹ, ഖത്തര്‍), മോന്‍സി എം.എസ്- ഷൈനി മോന്‍സി (അബുദാബി, യു.എ.ഇ). സംസ്കാര ശുശ്രൂഷ പാണ്ടനാടുള്ള വസതിയില്‍ വച്ചു ഒക്‌ടോബര്‍ 31-നു തിങ്കളാഴ്ച രാവിലെ 9.30-ന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി സാം 91 9496 730765.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.