You are Here : Home / നിര്യാതരായി

റെഞ്ചു തോമസ് (39) നിര്യാതയായി

Text Size  

Story Dated: Monday, July 25, 2016 12:13 hrs UTC

ന്യുജെഴ്‌സി:  ന്യുജേഴ്സിയിലെ ഈസ്റ്റ് ഹാനോവറില്‍ താമസിക്കുന്ന ബിജേഷ് ജേക്കബിന്റെ ഭാര്യ റെഞ്ചു തോമസ് (39) നിര്യാതയായി. മിഷേലും ജോജോയുമാണ്‌ മക്കള്‍

ചൊവ്വാഴ്ച വൈകുന്നേരം 7 മുതല്‍ 9 വരെ പൊതു ദര്‍ശനത്തിന്‌ വെയ്ക്കും .ഫ്‌ളോര്‍ഹം പാര്‍കിലുള്ള ലിയനാര്‍ഡിസ് മെമ്മോറിയല്‍ ഹോംമിലാണ് പൊതു ദര്‍ശനം.ശവസംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച 9.45 ന്‌ ആരംഭിക്കും . അടക്കം ഈസ്റ്റ് ഹാനോവറിലുള്ള ഗെയ്റ്റ് ഓഫ് ഹെവെന്‍ സെമിത്തേരിയില്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.