You are Here : Home / നിര്യാതരായി

പി.ബേബി(85) ഹൂസ്റ്റണില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, March 12, 2019 07:33 hrs EDT

ജോയി തുമ്പമണ്‍

 

ഹൂസ്റ്റണ്‍: അടൂര്‍ കടുവാങ്കല്‍ പുത്തന്‍വീട് കുടുംബാംഗമായ പി.ബേബി മാര്‍ച്ച് 8-ാം തീയതി നിര്യാതനായി. ഭാര്യ ഏലിയാമ്മ ബേബി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ഉദ്യോഗസ്ഥനായിരുന്ന പി.ബേബി ദീര്‍ഘനാളുകളായി മക്കളോടു കൂടെ ഹൂസ്റ്റണില്‍ താമസിക്കുകയായിരുന്നു. മക്കള്‍ കെ.ബി.നൈനാന്‍ മോളി ആലീസ്, മേഴ്‌സി, ഷാജി(പരേതന്‍), ഷേര്‍ലി, സജി ജസ്സി, റജീലാല്‍, ഷാജി. പതിനാലു കൊച്ചു മക്കളും ഉണ്ട്. ഐ.പി.സി. ഹേബ്രോന്‍ ഹൂസ്റ്റണ്‍ സഭാംഗമായിരുന്നു പി.ബേബി. മെമ്മോറിയല്‍ സര്‍വീസ് മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകീട്ട് 6 മണിയ്ക്കും, ഫൂണറല്‍ സര്‍വീസുകള്‍ ശനിയാഴ്ച മാര്‍ച്ച് 16, 9.30 മുതല്‍ ഐ.പി.സി.ഹെബ്രോനില്‍ വച്ചു നടക്കും. വിലാസം 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സസ്സ്, 77048. കൂടുതല്‍ വിവരങ്ങള്‍ക്ക്: 713, 805, 1206, 281, 797 3411.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More