You are Here : Home / നിര്യാതരായി

ഏലിയാമ്മ ജോര്‍ജ് ഐരാണികുടിയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 01, 2019 06:29 hrs EST

ഫിലഡല്‍ഫിയ: പന്തളം ഐരാണികുടിയില്‍ ചരിവുപറമ്പില്‍ തെക്കേതില്‍ ഏലിയാമ്മ ജോര്‍ജ് (73) നിര്യാതയായി. പരേതനായ ജോര്‍ജുകുട്ടിയാണ് ഭര്‍ത്താവ്. പരേത അടൂര്‍ പെരിങ്ങനാട് കാവട കുടുംബാംഗമാണ്. മക്കള്‍: ഷാജി ജോര്‍ജ്, ബിജി ജോര്‍ജ്, റെജി ജോര്‍ജ്. സംസ്കാരം ഫെബ്രുവരി രണ്ടാംതീയതി ശനിയാഴ്ച 11 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 2 മണിക്ക് ഇടപ്പോണ്‍ ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി ജോര്‍ജ് (996 830 6206), ബിജി ജോര്‍ജ് (9400 7746 20). സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.