You are Here : Home / നിര്യാതരായി

എ.സി കുര്യന്‍ ഒക്ലഹോമയില്‍ നിര്യാതനായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, November 13, 2017 01:11 hrs UTC

ഒക് ലഹോമ: പത്തനംതിട്ട നെടുമ്പ്രം ആറ്റുമാലില്‍ എ സി കുര്യന്‍ (മോനി - 75) അമേരിക്കിയില്‍ ഒക്ലഹോമയില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ കൊല്ലമന മഠത്തില്‍ (കോടിയാട്ട്) ആലീസ് കുര്യന്‍. മക്കള്‍: ബിജി (യു.എസ്), ബിനു (സൗദി). മരുമക്കള്‍: സാക് ചെറിയാന്‍ (സാജന്‍ - പി.സി.എന്‍.എ.കെ 2017 കോണ്‍ഫ്രന്‍സ് ദേശീയ ട്രഷറാര്‍) ,ജോസ് (സൗദി). സഹോദരങ്ങള്‍: പെണ്ണമ്മ, പരേതയായ തങ്കമ്മ, പരേതയായ അന്നമ്മ, പരേതനായ എ സി തോമസ്, എ സി ജോണ്‍, അച്ചാമ്മ, എ സി സാമുവല്‍, സാറാമ്മ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.