You are Here : Home / Readers Choice

എന്റെ പൊന്നോ

Text Size  

Story Dated: Sunday, February 11, 2018 01:37 hrs UTC

ഒമർ‌ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അടാർ ലവ് 'ലെ മാണിക്യ മലരായ പൂവിയാണ് സോഷ്യല്‍ മീഡിയയിൽ തരംഗം.നോട്ടം കൊണ്ട് വീഴ്ത്തി പ്രിയയും ട്രോളു കൊണ്ട് തോല്‍പ്പിച്ച് ട്രോളന്മാരും! ഒരു അഡാറ് ലവ് പാട്ട് കിടുക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ പാട്ടാണ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കേരളം മുഴുവന്‍ വൈറലായത്.  സിനിമയുടെ പേര് ഒരു അഡാറ് ലവ് എന്നത് പോലെ തന്നെ മലയാള മനസ് കീഴടക്കിയ നല്ല അടാര്‍ ചിരി.പഴയ മാപ്പിളപ്പാട്ടിന് ഷാൻ റഹ്മാൻ റീടച്ച് വന്നപ്പോൾ സംഗതി കിടുക്കി.തകർത്തഭിനയിച്ച അഭിനേതാക്കളും കൂട്ടത്തിൽ നായിക നൽകിയ കിടിലൻ എക്സപ്രഷനുകളും പുരികമനക്കലും ചെന്ന് തറച്ചത് യുവാക്കളുടെ ഖൽബിലാണെന്ന കാര്യത്തിൽ സംശയമില്ല

    Comments

    nijus February 11, 2018 06:47
    മലയാളികളേക്കാൾ കൂടുതൽ ഇത് കണ്ടത് അന്യഭാഷകരാണെന്നു തോന്നുന്നു

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.