You are Here : Home / വെളളിത്തിര

പപ്പയുടെ സ്വന്തം ബാദുഷ

Text Size  

Story Dated: Monday, June 24, 2013 02:04 hrs UTC

ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന മലയാള ചിത്രം 'ഗ്രാന്റ്‌ ഫിനാലെ'യിലെ നായകനാണ്‌ പപ്പയുടെ സ്വന്തം അപ്പൂസി'ല്‍ മമ്മൂട്ടിയുടെ മകനായഭിനയിച്ച ബാലതാരം മാസ്‌റ്റര്‍ബാദുഷ.1992 ല്‍ പുറത്തുവന്ന 'പപ്പയുടെ സ്വന്തം അപ്പൂസ്‌' വന്‍ വിജയം നേടിയ ചിത്രമാണ്‌. സംവിധായകന്‍ ഫാസില്‍ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ കഥാകൃത്തും.'എന്നെന്നും ഓര്‍മ്മയ്‌ക്കായി' എന്നൊരു മലയാള ചിത്രത്തില്‍ ബാദുഷ അഭിനയിച്ചിരുന്നു.അന്തരിച്ച പ്രമുഖ നടന്‍ കൊച്ചിന്‍ ഹനീഫയുടെ അനന്തിരവനാണ്‌ ബാദുഷ. മമ്മൂട്ടിക്കും മാസ്‌റ്റര്‍ ബാദുഷയ്‌ക്കും പുറമേ ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന താരങ്ങള്‍ സുരേഷ്‌ ഗോപി, ശോഭന, സീനാ ദാദി, ശങ്കരാടി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരായിരുന്നു..dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.