You are Here : Home / വെളളിത്തിര

കടല്‍ കടന്നെത്തിയ സുന്ദരി

Text Size  

Story Dated: Saturday, March 29, 2014 12:14 hrs UTC

ബോളിവുഡിന്റെ ക്രോണിക് ബാച്ചിലര്‍ സിക്സ് പാക്ക് സല്മാന്‍ ഖാനെ തേടി റൊമാനിയന്‍ സുന്ദരിയെത്തുന്നു. റൊമാനിയന്‍ സുന്ദരിയായ ലൂലിയ വാന്റര്‍ ആണത്രെ സല്മാനെ കീഴടക്കിയത്.സാല്‍മാനും ലൂലിയയും ഡേറ്റിങ്ങിലാണെന്നു വാര്‍ത്തകളുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി താന്‍ വിലപിക്കുകയായിരുന്നുവെന്നു എന്നാല്‍ ആ വിലാപങ്ങള്‍ക്ക് ഉടന്‍ തന്നെ ഒരു അവസാനമുണ്ടാകുമെന്നും സല്‍മാന്‍ പറയുന്നു.താനിപ്പോള്‍ ഒരു പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ്. പുറത്ത് നിന്ന് ഒരാളെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ പറയുന്നു.48 വര്‍ഷം നീണ്ട സല്‍മാന്റെ ബാച്ചലര്‍ ലൈഫിന് അന്ത്യം കുറിക്കുക ലൂലിയാകുമൊ എന്നാണ് ബോളിവുഡ് നോക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.