You are Here : Home / വെളളിത്തിര

സന്തോഷിന്റെ മിനിമോളുടെ അച്‌ഛന്‍ തീയറ്ററുകളില്‍

Text Size  

Story Dated: Friday, February 28, 2014 12:11 hrs UTC

സന്തോഷ്‌ പണ്ഡിറ്റ്‌ വീണ്ടും എത്തുന്നു. സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രമായ മിനിമോളുടെ അച്‌ഛന്‍ വെള്ളിയാഴ്‌ച തീയറ്ററുകളില്‍ . കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗ്‌, ഗാനരചന, സംഗീതം, ആലാപനം പതിവ്‌ പോലെ സന്തോഷ് തന്നെയാണ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌.ചിത്രത്തിലെ 'പെണ്ണിന്റെ പുഞ്ചിരി കണ്ടു ലഡ്‌ഡു പൊട്ടിയില്ലേ' എന്ന ഗാനം തരംഗമായേക്കുമെന്നാണ്‌ സന്തോഷിന്റെ പ്രതീക്ഷ.എട്ട്‌ പാട്ടുകളും എട്ട്‌ ഡാന്‍സും എട്ട്‌ സംഘട്ടനവും എട്ടു നായികമാരും ഈ ചിത്രത്തിലും ഉണ്ടാകും.കാളിദാസന്‍ കവിതയെഴുതുകയാണ് എന്ന പുതിയ ചിത്രം കൂടി പണ്ഡിറ്റ് അനൗണ്‍സ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.