You are Here : Home / വെളളിത്തിര

മധു വാര്യരുടെ റൂം സര്‍വീസ്

Text Size  

Story Dated: Saturday, May 18, 2013 11:44 hrs UTC

മധു വാര്യര്‍ സംവിധായകനാവുന്നു. റൂം സര്‍വീസ് എന്നാണു ചിത്രത്തിന്റെ പേര്. ധു വാര്യരും സഹപാഠിയും സുഹൃത്തുമായ ഗൗഡിന്‍ മാര്‍ട്ടിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.കളര്‍ ഫാക്ടറിയുടെ ബാനറില്‍ മധു വാര്യര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ജീവനക്കാര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ചര്‍ച്ച ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.