You are Here : Home / വെളളിത്തിര

ഖരാമ ഖരാമ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, November 09, 2017 04:19 hrs UTC

റായ് ലക്ഷ്മി നായികയായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ജൂലി 2. ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് താരം എത്തുന്നത്. ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. ഒക്ടോബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും. 24ന് ചിത്രം തിയേറ്ററുകളിലെത്തും. ഖരാമ ഖരാമ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സമീര്‍ അഞ്ജാന്റെ വരികള്‍ക്ക് വിജു ഷായാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പവനി പാണ്ഡെയാണ് ആലാപനം. സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സന്‍ പഹ്!ലജ് നിഹലാനിയാണ്. രാതി അഗ്‌നിഹോത്രി, ആദിത്യ ശ്രീവാസ്തവ, രവി കിഷന്‍, പങ്കജ് തൃപാതി, നിഷികാന്ത് കാമനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത്
    തിരുവനന്തപുരം: മുഖ്യമന്ത്രി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടന്‍ പ്രതിപക്ഷം ബഹളം...

  • മില്‍വാക്കി ആസ്ഥാനമാക്കി മലയാളികളുടെ കൂട്ടായ്മ
    വിസ്‌ക്കോണ്‍സിന്‍: മില്‍വാക്കി ആസ്ഥാനമാക്കി മലയാളികളുടെ കൂട്ടായ്മ ആയ KIM (Keralites in Milwaukee), 2017 നവംബര്‍ 4 നു രൂപം കൊണ്ടു....

  • കേരളപ്പിറവി 2017 ഡാളസ്സില്‍ ഗംഭീരമായി നവംബര്‍ 5 ന് ആഘോഷിച്ചു
    എബ്രഹാം തെക്കേമുറി   ഡാളസ്: കേരളം എന്ന ജന്മനാടിന്റെ അറുപത്തൊന്നാം ജന്മദിനം നവംബര്‍ 5 ന് ഡാളസ്സില്‍ ആഘോഷിച്ചു. കേരള...

  • സിഡബ്ല്യുഎസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിക്കോളോവോസ് മെത്രാപ്പോലീത്ത
    ന്യൂയോര്‍ക്ക്: ചര്‍ച്ച് വേള്‍ഡ് സര്‍വീസ് കമ്യൂണിസേഷന്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് നോര്‍ത്ത് ഈസ്റ്റ്...