You are Here : Home / വെളളിത്തിര

ഹൃദയംകീഴടക്കാന്‍ പത്മാവതി വരുന്നു

Text Size  

Story Dated: Tuesday, October 11, 2016 07:44 hrs UTC

സഞ്ജയ് ലീലാ ബന്‍സാലിയുടെ സ്വപ്ന സിനിമയായ പത്മാവതിയില്‍ ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍വീര്‍ സിംഗും ഷാഹിദ് കപൂറും. നായിക ദീപികാ പാദുകോണാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വയാകോം 18 മൂവീസാണ് ഔദ്യോഗികമായ് വാര്‍ത്ത അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു വിവരം പുറത്ത് വിട്ടത്. ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ ദീപിക പാദുകോണ്‍ എത്തുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന പത്മാവതി വന്‍ ചിലവിലാണ് നിര്‍മ്മിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.