You are Here : Home / വെളളിത്തിര

മണ്‍സൂണ്‍ മാഗോസ്

Text Size  

Story Dated: Thursday, January 14, 2016 01:58 hrs UTC

അമേരിക്കാൻ ഗ്രാമങ്ങൾ പശ്ചാത്തലമാക്കി കായൽ ഫിലംസ് നിർമ്മിച്ച ഫാഹാദ് ഫാസിൽ ചിത്രമായ മണ്‍സൂണ്‍ മാഗോസ്‌ ജനുവരി പതിനഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നു. ഫാഹദിനെ കൂടാതെ ബോളീവുഡ്‌ നടൻ വിജയ രാസ്സ് , വിനയ ഫോർട്ട്‌ , തമ്പി ആൻറണി , ടോവിണോ തോമസ്‌, നന്ദു , ജേക്കബ് ഗ്രെഗറി ,സഞ്ജു ശിവറാം , ജോസ്കുട്ടി , അലെൻസിയെർ , ഐശര്യ മേനോണ്‍., സജിനി സക്കറിയ , സാഷാ ശ്രീദേവി തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. അക്കാരക്കാഴ്ച്ചകളിൽ കൂടെ പ്രശസ്ഥനായ അമേരിക്കാൻമലയാളിയായ അബി വറുഗീസ്സാനു സംവിധായകാൻ. അബി വറുഗീസിൻറെ തന്നെ മൂലകഥക്ക് ഹോളീവൂഡിൽ പ്രസസ്ഥനായ മാറ്റ് ഗൃബ്ബും , നവീൻ ഭാസ്ക്കാരും , നവീൻ ചാത്തപ്പുറവും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത് .ശ്ചായാഗ്രഹണം അമേരിക്കയിൽനിന്നുതന്നെയുള്ള ലൂക്കാസ് പ്രുഞ്ചിനിൽ നിർവഹിച്ചിരിക്കുന്നു എഡിറ്റിംഗ് ഡോണ്‍ മാക്സ്സ് . എക്സിക്കൂട്ടീവ് പ്രൊട്യുസർ ജോഷി തോമസ്‌ പള്ളിക്കൽ .സംഗീതവും പശ്ചാത്തലവും ജയിക്സ് ബിജോയ്‌ .സെൻട്രൽ പിക്ച്ചേഴ്സ് വിതരണചെയ്യുന്ന എല്ലാംകൊണ്ടും വളരെ പുതുമയുള്ള ഈ ചിത്രം വളരെ പ്രതീഷകളോടെയാണ് പ്രേഷകർ കാത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.