You are Here : Home / വെളളിത്തിര

പേളി മാണിയുടെ പല്‍ പല്‍

Text Size  

Story Dated: Thursday, December 31, 2015 11:22 hrs UTC

ടെലിവിഷന്‍ അവതാരക പേളി മാണിയുടെ കല്ല്യാണ വൈബോഗമേ എന്ന തെലുങ്ക് ഗാനം സൂപ്പര്‍ഹിറ്റ്. ജി.പിയുമായി ചേര്‍ന്ന് പേളി പുറത്തിറക്കിയ തേങ്ങാകൊല മാങ്ങാതൊലി എന്ന ആല്‍ബത്തിലാണ് പേളി മാണി മുമ്പ് പാടിയത്. പേളിമാണിയും രാഹുല്‍ നമ്പ്യാരും ചേര്‍ന്ന് പല്‍ പല്‍ എന്നു തുടങ്ങുന്ന ഗാനമാണ് പേളി പാടിയിരിക്കുന്നത്. . പേളിയാണ് തന്റെ തെലുങ്ക് ഗാനം പുറത്തിറങ്ങിയ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തില്‍ പേളി അഭിനയിച്ചിട്ടുമുണ്ട്. ചാനലിന് വേണ്ടി പാടിയ ഈ ഗാനത്തിന്റെ പേരില്‍ പേളിയും ജി.പിയും ഏറെ വിമര്‍ശനം കേള്‍ക്കേണ്ടിയും വന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന കിടിലം പാട്ടുമായാണ് പേളി വീണ്ടും വന്നിരിക്കുന്നത്.

https://www.youtube.com/watch?v=Weqg_Ad3QNk

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.