You are Here : Home / SPORTS

കാമറൂണ്‍ ഉപ പ്രധാനമന്ത്രിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി

Text Size  

Story Dated: Monday, July 28, 2014 07:23 hrs UTC

 കാമറൂണ്‍ ഉപ പ്രധാനമന്ത്രിയുടെ ഭാര്യയേ നൈജീരിയയിലേ ഇസ്ലാമിക തീവ്രവാദികളായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച്ച രാവിലെ വടക്കന്‍ കാമറൂണ്‍ലെ കൊലോഫട്ട നഗരത്തില്‍ നടത്തിയ ആക്രമണത്തിനു ശേഷമാണ് ഉപ പ്രധാന മന്ത്രിയുടെ ഭാര്യയെ തട്ടിക്കൊണ്ടു പോഉഅത്.

ഭീകരാക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താറുള്ള കാമറൂണ്‍ സര്‍ക്കാരിനു ബോക്കോ ഹറാം  തീവ്രാദികള്‍  നിരവധി തവണ താക്കീത് നല്‍കിയിരുന്നു. ഇത് വക വയ്ക്കാത്തതിലുള്ള പ്രതിഷേധമാണ് ഈ നടപടി. ഉപ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഭവനത്തെ ലക്ഷ്യമാക്കിയാണ് കൊലോഫട്ട ആക്രമണം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.