You are Here : Home / SPORTS

സോണിയുടെ വയോ ലാപ്‌ടോപ്പുകളില്‍ തീപിടിക്കാന്‍ സാധ്യതയെന്നു കമ്പനി

Text Size  

Story Dated: Sunday, April 13, 2014 07:05 hrs UTC

സോണിയുടെ വയോ ഫിറ്റ് 11 എ മോഡല്‍ ലാപ്‌ടോപ്പുകളില്‍ ചിലതിന്റെ ബാറ്ററി ഏറെ ചൂടായി തീപിടിക്കാന്‍ സാധ്യതയെന്നു കമ്പനിയുടെ മുന്നറിയിപ്പ്. ഹോങ്കോംഗ്, ചൈന, ജപ്പാന്‍ എന്നിവടങ്ങളില്‍ ബാറ്ററി കത്തിയ സംഭവങ്ങളുണ്ടായ സാഹചര്യത്തിലാണു മുന്നറിയിപ്പ്. ലാപ്‌ടോപ്പുകള്‍ തിരിച്ചുവിളിച്ചു തകരാര്‍ മാറ്റിക്കൊടുക്കുന്ന നടപടി സോണി തല്‍ക്കാലം നിര്‍ത്തിയിരിക്കുകയാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.