You are Here : Home / SPORTS

വിമാത്തിനുള്ളില്‍ ഹോളി ആഘോഷം: രണ്ടു പൈലറ്റുമാര്‍ക്ക് പണിപോയി

Text Size  

Story Dated: Thursday, March 20, 2014 11:48 hrs UTC

വിമാത്തിനുള്ളില്‍ ഹോളി ആഘോഷം ടത്തിയതിനു  സ്പൈസ് ജെറ്റിലെ രണ്ടു പൈലറ്റുമാരെ ഡിജിസിഎ സസ്പെന്‍ഡ് ചെയ്തു. മാര്‍ച്ച് 17നു ഗോവയില്‍ നീന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് പൈലറ്റടക്കമുള്ള വിമാനജീവക്കാര്‍ ഹോളി ആഘോഷിച്ചത്.  വിമാത്തിനുള്ളില്‍ പതിവില്ലാത്ത ആഘോഷങ്ങളില്‍ ചില യാത്രക്കാര്‍ പങ്കു ചേര്‍ന്നു. എന്നാല്‍ യാത്രക്കാരിലാരോ മൊബൈലില്‍ പകര്‍ത്തിയ ഹോളിയാഘോഷത്തിന്റെ വീഡിയോ യൂട്യൂബില്‍ ഇട്ടതോടെയാണ് സംഭവം ഡിജിസിഎയുടെ ശ്രദ്ധയില്‍ പെടുന്നത്.വിമാനത്തിനുള്ളില്‍ നൃത്തം ചെയ്ത എയര്‍ഹോസ്റ്റസുമാരുടെ ദൃശ്യം കോക്പിറ്റില്‍ നീന്നും പൈലറ്റ് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.