You are Here : Home / SPORTS

ഗ്രാമവികസന വകുപ്പ് മന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നു സന്തോഷ് പണ്ഡിറ്റ്

Text Size  

Story Dated: Saturday, March 01, 2014 12:16 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തോന്നുന്നുവെന്ന് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്.റിപ്പോര്‍ ട്ടര്‍ ചാനിലിനു നല്കിയ അഭിമുഖത്തിലാണ് സന്തോഷ് ആഗ്രഹം പ്രകടിപ്പിച്ചത് .ജയിച്ചാല്‍ മന്ത്രിയാകണം.കേരളത്തിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ തനിക്കും പ്രയാസമുണ്ട്. ഗ്രാമവികസന വകുപ്പ് മന്ത്രിയാവണമെന്നാണ് ആഗ്രഹമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.