You are Here : Home / SPORTS

വിരാട് കോഹ്ലി - അനുഷ്‌ക ശര്‍മ്മ പ്രണയം ഒന്നിച്ചുള്ള താമസത്തില്‍ എത്തി

Text Size  

Story Dated: Monday, December 16, 2013 12:03 hrs UTC

ക്രിക്കറ്റ് താരം വിരാട് കോഹ്ലി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ പ്രണയം ഒന്നിച്ചുള്ള താമസത്തില്‍ എത്തി. കോഹ്ലിയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനുഷ്‌ക സ്വന്തം വീട്ടുകാരുമായി പിണങ്ങിയിരുന്നു.മുംബൈയിലെ അന്ധേരിയില്‍ പുതിയതായി വാങ്ങിച്ച ഫ്ലാറ്റിലാണത്രേ ഇപ്പോള്‍ രണ്ടുപേരും താമസിക്കുന്നത്.അനുഷ്‌കയെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ നിന്നും കൂട്ടി വീട്ടില്‍ കൊണ്ടുവരുന്നതെന്നാണ് കോഹ്ലിയാണെന്നാണ് പറയുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.