You are Here : Home / SPORTS

ഞങ്ങള്‍ സന്തുഷ്ടരാണ്

Text Size  

Story Dated: Friday, May 31, 2013 04:41 hrs UTC

ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തില് ദിലീപും ഭാര്യ മഞ്ജു വാര്യരും തമ്മില്‍ വേര്‍പിരിയുമെന്നുമുള്ള വാര്‍ത്ത വന്നിരുന്നു.എന്നാല് വാര്‍ത്തയറിഞ്ഞ് പൊട്ടിച്ചിരിച്ച ദിലീപ് തെറ്റായ വാര്‍ത്തകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞു.വേര്‍പിരിയാന്‍ പോകുന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.ഗോസിപ്പ് കോളങ്ങളില്‍ ഈ താരദമ്പതികള്‍ എപ്പോഴുമുണ്ട്. മഞ്ജു നിരവധി സ്റേജ് പ്രോഗ്രാമുകള്‍ ചെയ്തപ്പോഴും ദിലീപ് പങ്കെടുത്തിരുന്നില്ല.ദിലീപിന്റെ അഭാവമാണ് വീണ്ടും ഗോസിപ്പുകള്‍ക്ക് വഴിവെച്ചത്.എറണാകുളത്ത് ദിലീപും നാദിര്‍ഷായും ചേര്‍ന്ന് ആരംഭിച്ച ദേ പുട്ട് എന്ന റസ്ററന്റിന്റെ ഉദ്ഘാടച്ചടങ്ങിലെ മഞ്ജു എത്തിയിരുന്നുമില്ല. പതിാറ് വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു അരങ്ങേറ്റം നടത്തിയപ്പോള്‍ ആ പരിപാടിക്ക് ദിലീപ് പങ്കെടുത്തിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.