You are Here : Home / SPORTS

ഗൂഗിള്‍ സേര്‍ച്ചില്‍ കോഴി ടോംസ് കോളേജ്

Text Size  

Story Dated: Sunday, January 15, 2017 08:58 hrs UTC

ഗൂഗിള്‍ സേര്‍ച്ചില്‍ കോളേജിന്റെ പേര് പോലും മാറ്റി സൈബര്‍ വിരുതന്മാര്‍. ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ കോഴി ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നാക്കി കഴിഞ്ഞു.രാത്രിയില്‍ ചെയര്‍മാന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തുന്നു എന്നാണ് പ്രധാന ആരോപണം. നിശാവസ്ത്രം ധരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടികളെ ഷാള്‍ ധരിക്കാന്‍ പോലും ഇയാള്‍ അനുവദിക്കാറില്ലത്രെ. മാത്രമല്ല, പെണ്‍കുട്ടികളോട് നിലത്തു നിന്ന് കടലാസും മറ്റും കുനിഞ്ഞ് എടുക്കാനും ഇദ്ദേഹം ആവശ്യപ്പൈറുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.