You are Here : Home / SPORTS

ലൂസിഫറിനെ പറ്റി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ഔദ്യോഗികമായുള്ളതല്ല

Text Size  

Story Dated: Saturday, October 08, 2016 06:43 hrs EDT

ലൂസിഫറിനെ പറ്റി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ഔദ്യോഗികമായുള്ളതല്ലെന്ന് പൃഥ്വിരാജ്.ഇപ്പോള്‍ ചിത്രത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ചയാണ് നടക്കുന്നത്. തന്റെ ഫെയ്‌സ്ബുക്കിലാണ് ഇത് സംബധിച്ച് വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ച്ിത്രം പ്രഖ്യാപിച്ച ഉടന്‍ തന്നെ വന്ന സന്ദേശങ്ങള്‍ക്കും അഭിനന്ദനത്തിനമെല്ലാം നന്ദി അര്‍പ്പിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം കലാബോധമുള്ളതാണെന്നും അദ്ദേഹം പറയുന്നു.

ലാലേട്ടന്‍ എന്ന സൂപ്പര്‍ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താന്‍ ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതുണ്ടെന്നും പൃഥ്വിരാജ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From SPORTS
More
View More
More From Featured News
View More