You are Here : Home / SPORTS

ഹന്‍സിക തെരുവില്‍ ഉറങ്ങുന്നവരെ സഹായിക്കുന്ന വീഡിയോ വൈറലായി

Text Size  

Story Dated: Wednesday, July 13, 2016 11:50 hrs UTC

ഹന്‍സിക തെരുവില്‍ ഉറങ്ങുന്നവരെ സഹായിക്കുന്ന വീഡിയോ വൈറലായി.ഹന്‍സികയുടെ ഈ മനുഷത്വപരമായ നടപടിയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് വസ്ത്രവും വെള്ളവും ഹന്‍സിക നേരിട്ട് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. https://youtu.be/Vw5fT9REoeo

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More