You are Here : Home / SPORTS

ദിവസം ഇതിലും നന്നായി എങ്ങനെ ആരംഭിക്കാന്‍

Text Size  

Story Dated: Saturday, June 04, 2016 07:33 hrs UTC

രാവിലെ വിമാനത്തില്‍ കയറിയ കനിഹ സീറ്റിന്‌ അടുത്ത്‌ എത്തിയപ്പോള്‍ കണ്ടത്‌ ലാലേട്ടനെ. വിമാനത്തില്‍ വെച്ച്‌ ലാലേട്ടനെ കണ്ടതിന്റെ സന്തോഷം ഫേസ്‌ബുക്കില്‍ .സീറ്റലെത്തി ഉറങ്ങാനുള്ള പരിപാടിയിലായിരുന്നു. പെട്ടന്നാണ്‌ സ്വപ്‌നത്തിലെന്നപോലെ ലാലേട്ടന്‍ മുന്നിലേക്ക്‌ വന്നത്‌. ഈ ദിവസം ഇതിലും നന്നായി എങ്ങനെ ആരംഭിക്കാന്‍ കഴിയും. രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ മടിയാണ്‌. അതിരാവിലെയുള്ള വിമാനയാത്രയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More