You are Here : Home / SPORTS

ദേശിയ പുരസ്‌ക്കാരത്തെ ചൊല്ലി തര്‍ക്കം

Text Size  

Story Dated: Friday, May 06, 2016 10:13 hrs EDT

പശ്‌ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമാണ്‌ ഇളരാജയ്‌ക്കു ലഭിച്ചത്‌. ഇതില്‍ കടുത്ത വിയോജിപ്പ്‌ പ്രകടിപ്പിച്ചു കൊണ്ട്‌ ഇളയരാജ ഇന്‍ഫര്‍മേഷന്‍ ആന്റെ്‌ ബ്രോഡ്‌ കാസ്‌റ്റിങ്ങ്‌ വിഭാഗത്തിനു കത്തുകള്‍ അയച്ചു. പുരസ്‌ക്കാര വേദിയില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്‌തു. തന്നെ വെറും പശ്‌ചാത്തല സംഗീതഞ്‌ജന്‍ മാത്രമായി ഒതുക്കിയതിലുള്ള പ്രതിഷേധമാണ്‌ ഇളയരാജയുടെതെന്നു പറയുന്നു. സംവിധാനം, എഡിറ്റിങ്ങ്‌, ക്യാമറ, എന്നതു പോലെ തന്നെ ഒന്നാണു സംഗീതമെന്നും അതിനെ രണ്ടായി വേര്‍തിരിക്കേണ്ട ആവശ്യം ഇല്ലെന്നും ഇളയരാജ പറയുന്നു. തറൈപ്പട്ടൈ എന്ന ചിത്രത്തിനു പശ്‌ചാത്തല സംഗീതം ഒരുക്കിയതിനാണ്‌ ഇളയരാജയ്‌ക്കു പുരസ്‌കാരം ലഭിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From SPORTS
More
View More
More From Featured News
View More