You are Here : Home / SPORTS

ഫ്യൂഷന്‍ ഭരതനാട്യം ഫെയ്‌സ്ബുക്കില്‍ വൈറലായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, February 05, 2016 02:30 hrs UTC

ചിക്കാഗോ: വ്യായാമത്തിനായി ചിക്കാഗോയില്‍ താമസിക്കുന്ന പൂനം, പ്രിയങ്ക സഹോദരിമാര്‍ നടത്തിയ ഫ്യൂഷന്‍ ഭരതനാട്യം ഫെയ്‌സ്ബുക്കില്‍ വൈറലായി. മൂന്ന് ദിവസത്തിനകം പതിനാല് ലക്ഷത്തോളം പേരാണ് ഈ നൃത്തം കണ്ടത്. https://www.facebook.com/poonamandpriyanka/?fref=ts

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More