You are Here : Home / SPORTS

.ചുംബനം വേണ്ട എന്ന ധാരണ

Text Size  

Story Dated: Sunday, September 01, 2013 10:39 hrs UTC

ബോളിവുഡിലെ ദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീനകപൂറും കൂട്ടത്തില്‍ അഭിനയിക്കുന്നവരുമായി ചുംബനം വേണ്ട എന്ന ധാരണ.അജയ്‌ ദേവ്‌ ഗണിനൊപ്പമുള്ള സത്യാഗ്രഹയാണ്‌ കരീനയുടെ പുറത്തു വന്ന ഏറ്റവും പുതിയ ചിത്രം. സെയ്‌ഫ് ആകട്ടെ ടിഗ്മാന്‍ഷൂ ധൂലിയയുടെ ബുള്ളറ്റ്‌ രാജയുമായി മുന്നോട്ട്‌ പോകുകയാണ്‌. .ഏറ്റവും പുതിയ ചിത്രമായ ശുദ്ധിയില്‍ നായകനായ ഹൃത്വിക്‌ റോഷനുമായുള്ള ചുംബനം കരീന നിരസച്ചതായിട്ടാണ്‌ കേട്ടത്.അജയ്‌ ദേവ്‌ ഗണിനൊപ്പമുള്ള സത്യാഗ്രഹയാണ്‌ കരീനയുടെ പുറത്തു വന്ന ഏറ്റവും പുതിയ ചിത്രം. സെയ്‌ഫ് ആകട്ടെ ടിഗ്മാന്‍ഷൂ ധൂലിയയുടെ ബുള്ളറ്റ്‌ രാജയുമായി മുന്നോട്ട്‌ പോകുകയാണ്‌. അജയ്‌ ദേവ്‌ ഗണിനൊപ്പമുള്ള സത്യാഗ്രഹയാണ്‌ കരീനയുടെ പുറത്തു വന്ന ഏറ്റവും പുതിയ ചിത്രം. സെയ്‌ഫ് ആകട്ടെ ടിഗ്മാന്‍ഷൂ ധൂലിയയുടെ ബുള്ളറ്റ്‌ രാജയുമായി മുന്നോട്ട്‌ പോകുകയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.