You are Here : Home / SPORTS

ഉപദ്രവിച്ചവരുടെ ഫോട്ടോ അശ്മിത ഖര്‍നാനി ഫേസ്ബുക്കിലിട്ടു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, May 01, 2015 10:55 hrs UTC

തെലുങ്ക് നടി അശ്മിത ഖര്‍നാനിയെ കാറില്‍ സഞ്ചരിക്കുമ്പോള്‍ വഴി തടഞ്ഞ് ഉപദ്രവിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തവരുടെ ചിത്രങ്ങള്‍ നടി ഫേസ്ബുക്കിലിട്ടു.ഈ ഫോട്ടോയില്‍ അശ്മിത ഹൈദരാബാദ് പൊലീസിനെയും ടാഗ് ചെയ്തിരുന്നു. ചിത്രം 11000 ലേറെ പേരാണ് ഷെയര്‍ ചെയ്തത്. വൈകാതെ ആളെ തിരിച്ചറിഞ്ഞു. SHE TEAM എന്ന ഗ്രൂപ്പിന്റെ സഹായത്തോടെ ആയിരുന്നു ഇത്.തുടര്‍ന്നായിരുന്നു ആളെ തിരിച്ചറിഞ്ഞതും അറസ്റ്റും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.