You are Here : Home / SPORTS

സാനിയയ്ക്കെതിരെ സൈന; അവാര്‍ഡ് നിരസിച്ചു

Text Size  

Story Dated: Saturday, July 26, 2014 07:03 hrs UTC



തെലുങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് ടെന്നീസ് താരമായ സാനിയ മിര്‍സയെ പരിഗണിച്ച നടപടിക്കെതിരെ ബാഡ്മിന്റണ്‍താരം സൈന നെഹ്‌വാള്‍. സാനിയയെ ബ്രാന്‍ഡ് അംബാസഡറാക്കിയെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തെലങ്കാന സര്‍ക്കാറിന്റെ നടപടി തന്നെ വേദനിപ്പിച്ചതായും സൈന പറഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാഷ് അവാര്‍ഡ് താന്‍ നിരസിക്കുന്നതായും സൈന പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.