You are Here : Home / SPORTS

മഡോണയ്ക്ക് പുതിയ കാമുകന്‍;ഇരുപത്തഞ്ച് വയസ്

Text Size  

Story Dated: Friday, June 20, 2014 09:26 hrs UTC

മഡോണയ്ക്ക് പുതിയ കാമുകന്‍. തന്റെ ഗ്രൂപ്പിലെ നര്‍ത്തകന്‍ 24കാരനായ  ടിമോര്‍ സ്‌റ്റെഫാന്‍സിനെയാണ് പുതിയതായി സ്വന്തമാക്കിയത്.  25 കാരന്‍ ബ്രഹീം സൈബത്തിനെ ഉപേക്ഷിച്ചാണ് ടിമോറുമായുള്ള പ്രണയം ആരംഭിച്ചത്. ഗ്രാമി അവാര്‍ഡിലും ഹോളര്‍ ഇഫ് യാ ഹീയര്‍ മീ യുടെ പ്രിവ്യൂവിന് ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴും ഇരുവരും ഒന്നിച്ചായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.